John's last words before going to Sentinel Island<br />ഗോത്രവർഗക്കാരുടെ വിശ്വാസം പിടിച്ചുപറ്റാൻ തനിക്ക് സാധിക്കുമെന്ന് ജോൺ വിശ്വസിച്ചിരുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. സെന്റിനലുകലെപ്പോലെ വസ്ത്രം ധരിച്ച് അവർക്കിടയിൽ മാസങ്ങളോളം കഴിയണമെന്ന് ജോൺ പറഞ്ഞിരുന്നു. 1960ൽ ദ്വീപിലെത്തിയ ഉദ്യോഗസ്ഥരുടെ വസ്ത്രത്തിൽ അത്ഭുതത്തോടെ നോക്കുന്ന സെന്റിനലുകളുടെ ദൃശൃങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും ജോൺ മത്സ്യത്തൊഴിലാളികളോട് വിശദീകരിച്ചു.<br />